ഓണാഘോഷം 23

പ്രിയമുള്ളവരെ,

ഈ വർഷത്തെ AMAI മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം 2023 ആഗസ്റ്റ് 27 ന് തിരൂരിലുള്ള NOOR LAKE ECO GARDEN ൽ വച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത പരിപാടിയിലേക്ക് താങ്കൾ സകുടുംബം രാവിലെ 9.30 ന് എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു

പ്രസിഡന്റ്/ സെക്രട്ടറി
AMAI മലപ്പുറം ജില്ലാകമ്മറ്റി

പങ്കെടുക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോം ഫില്ലു ചെയ്യണെ

Google Form Link Click Here