DISTRICT COMMITTEE MALAPPURAM
AYURVEDA MEDICAL ASSOCIATION OF INDIA
പൊന്നാനി ഏരിയയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 20ന് ഓണാഘോഷം വിപുലമായരീതിൽ നടത്തി.ഏരിയയിലെ ഡോക്ടർമാരും അവരുടെ കുടുംബാംഗങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു.